28.2 C
Kottayam
Sunday, October 6, 2024

CATEGORY

Crime

സിപിഎം ഓഫീസ് ആക്രമണം: മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു,എല്ലാവരും എ.ബി.വി.പി പ്രവർത്തകരെന്ന് പൊലീസ്

തിരുവനന്തപുരം:സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൻ...

അവിഹിത ബന്ധമെന്നു സംശയം; നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ അടിച്ചുകൊന്നു

കൊച്ചി:നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ...

സൊനാലിക്കു നൽകിയത് മാരക ലഹരിമരുന്നായ ‘മെത്ത്’; എത്തിച്ചുകൊടുത്തത് സഹായികൾ

പനജി: ഗോവയിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് സഹായികൾ പാനീയത്തിൽ കലർത്തി നൽകിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിൻ. സൊനാലി നിശാപാർട്ടിയിൽ പങ്കെടുത്ത റസ്റ്ററന്റിലെ ശുചിമുറിയിൽനിന്ന് ഈ ലഹരിമരുന്നിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ‘മെത്ത്’...

എറണാകുളത്ത് വീണ്ടും കൊലപാതകം:ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിലെ തലക്കടിച്ചു കൊന്നു,പ്രതി അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം.  പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്.  തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. കൊലപാതകിയെ...

വിജിലൻസിൽ നിന്നും രക്ഷപ്പെടാൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം

കണ്ണൂര്‍: വിജിലൻസ് പിടികൂടിയ കെഎസ്ഇബി സബ്ബ് എഞ്ചിനീയര്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം. അഴീക്കോട് കെഎസ്ഇബിയിലെ സബ്ബ് എ‍ഞ്ചിനീയറായ ജിയോ എം ജോസഫാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് തടയാനായി പണം വിഴുങ്ങിയതായി സംശയിക്കുന്നത്.  സംഭവത്തെക്കുറിച്ച്...

ലോറി ഇടിച്ച് തഹസിൽദാറെ കൊല്ലാൻ നോക്കി, ശേഷം ഒളിവിൽ; 15 വർഷം ആരുമറിയാതെ ജീവിതം, ഒടുവിൽ പിടിയിൽ

മലപ്പുറം: അരീക്കോട് അനധികൃത മണല്‍കടത്ത് തടയുന്നതിനിടയില്‍ മുന്‍ ഏറനാട് തഹസില്‍ദാരെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫല്‍...

നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, ക്രൂരമർദ്ദനം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

പാലക്കാട് ∙ നാല് വയസ്സുള്ള ആദിവാസി ബാലനെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുട്ടിയുടെ കാല് സ്റ്റൗവിൽവച്ചു പൊള്ളിക്കുകയായിരുന്നു. അമ്മ രഞ്ജിതയും രണ്ടാനച്ഛൻ ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്. അഗളി...

കാമുകന് വേണ്ടി ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് പെൺകുട്ടികൾ, വൈറലായി ദൃശ്യങ്ങൾ

ഔറം​ഗബാദ്(മഹാരാഷ്ട്ര): കാമുകന് വേണ്ടി രണ്ട് പെൺകുട്ടികൾ ബസ് സ്റ്റാൻഡിൽ ആളുകൾ നോക്കി നിൽക്കെ അടികൂടി. 17 വയസുള്ള രണ്ട് പെൺകുട്ടികളാണ് ഒരുകാമുകനു വേണ്ടി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലെ...

വീട് വിറ്റ് കിട്ടിയ 5 ലക്ഷത്തിനായി തർക്കം. വകവരുത്തിയത് പെറ്റമ്മയെ,തൃശ്ശൂരിൽ നടന്നത് ഞെട്ടിയ്ക്കുന്ന സംഭവങ്ങൾ

തൃശൂർ:കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന്‍റെയും അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെയും ഞെട്ടലിൽ നിന്ന് കേരളം മുക്തമായിട്ടില്ല. അതിനിടെയിലാണ് മറ്റൊരു ദാരുണമായ കൊലപാതക വാർത്ത കൂടി തൃശ്ശൂരിൽ നിന്ന് പുറത്തുവന്നത്. കൊടകര...

സ്വര്‍ണക്കടത്തിന് ഒത്താശ: അർജുൻ ആയങ്കി അറസ്റ്റിൽ

കണ്ണൂര്‍: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വച്ചാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ...

Latest news