28.2 C
Kottayam
Sunday, October 6, 2024

CATEGORY

Crime

ബില്ലാ ബോയ്സ് സംഘത്തിലെ യുവാക്കളുൾപ്പടെ എട്ടുപേർ ഇലക്ട്രിക് ത്രാസും എംഡിഎംഎയുമായി പൊലീസ് പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്ന് കണ്ടെത്താൻ നഗരത്തിൽ നടത്തിവരുന്ന റെയ്ഡിന്റെ ഭാഗമായി മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി എട്ടുപേർ അറസ്റ്റിലായി. ബില്ലാ ബോയ്‌സ് എന്നറിയപ്പെടുന്ന സംഘത്തിലെ ആറ് പേരെ വലിയതുറ പൊലീസും മറ്റ് രണ്ടുപേരെ വഞ്ചിയൂർ...

മണപ്പുറം ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച: കൊള്ളയടിച്ചത് 23 കിലോ സ്വർണവും 10 ലക്ഷം രൂപയും

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സ് ജീവനക്കാരെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പൊലീസ്...

ദിലീപിനെ സഹായിച്ചെന്ന കേസ്; ഷോൺ ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, നോട്ടീസ് നൽകി

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ്  ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ...

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ബിജെപി നേതാവിന്റെ വീട്ടിൽ കണ്ടെത്തി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തട്ടികൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കള്‍ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ ഏഴു വയസുള്ള ആണ്‍കുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫിറോസാബാദിലുള്ള...

വീട്ടിലാക്കാമെന്ന് പറഞ്ഞ് 73-കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; 43-കാരൻ അറസ്റ്റിൽ

കിളിമാനൂര്‍: ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. 26-ന് രാവിലെ നടന്ന സംഭവത്തിലെ പ്രതിയെ പല സ്ഥലങ്ങളുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ...

അമ്മയെ കടന്നുപിടിക്കാൻ ശ്രമം; യുവാവിനെ തലയ്ക്കടിച്ച് കൊന്ന് 23-കാരൻ

വിശാഖപട്ടണം: അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസില്‍ പ്രസാദ്, അമ്മ ഗൗരി...

പ്രണയാഭ്യർത്ഥന നിരസിച്ചു; വീട്ടിൽ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംകയില്‍ യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ...

കെട്ടിടത്തിന് തീയിട്ടശേഷം വെടിവയ്പ്പ്: ഹൂസ്റ്റണിൽ 4 മരണം; 2 പേർക്ക് പരുക്ക്

ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ടശേഷം നടത്തിയ വെടിവയ്പ്പിൽ 4 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ച നാലിൽ ഒരാൾ അക്രമിയാണ്. മരിച്ചവരെല്ലാം 40 – 60 വരെ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹൂസ്റ്റൺ പൊലീസ്...

‘അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാൻ ആവില്ല’: തുറന്ന് പറഞ്ഞ് നടി അശ്വതി

കൊച്ചി: ‘‘ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല.’’ ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റേതാണ്...

ഭാര്യയുമായി അടുപ്പം,എറണാകുളത്ത് യുവാവിനെ തലക്കടിച്ചുകൊന്ന സംഭവ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് എറണാകുളം നെട്ടൂരിലെ ജനങ്ങൾ. പാലക്കാട് പിരിയാരി സ്വദേശി അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചായിരുന്നു ഇരുപത്തഞ്ചുകാരനായ...

Latest news