28.3 C
Kottayam
Friday, July 17, 2026

CATEGORY

Crime

കരിപ്പൂരിൽ വൻ സ്വർണ വേട്ട,യുവതിയിൽ നിന്ന് മാത്രം പിടികൂടിയത്‌ ഒരു കിലോയിലധികം സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. യുവതിയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി കക്കുഴിയിൽ പുരയിൽ ഷംന, കണ്ണമംഗലം സ്വദേശി തയ്യിൽ സൈനുൽ ആബിദ്, വൈത്തിരി സ്വദേശി...

സെക്‌സ് റാക്കറ്റിന്റെ തലപ്പത്ത് 17 കാരി; ഹോട്ടലിൽ പോലീസ് റെയ്ഡ്,മോചിപ്പിച്ചത് നാലുയുവതികളെ

മുംബൈ: നവിമുംബൈ കേന്ദ്രീകരിച്ച് പതിനേഴുകാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പോലീസ് പിടിയില്‍. നവിമുംബൈയിലെ വാഷിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയായ 17-കാരിക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി...

ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ശിശുദിനത്തിൽ പ്രഖ്യാപിക്കും

കൊച്ചി: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു....

ഇടുക്കിയില്‍ നിഷ്ഠൂര കൊലപാതകം, ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു; ഭാര്യയെയും ആക്രമിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്‍റെ ഭാര്യയും ടോമിയുടെ...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കിടങ്ങൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസ് (42) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം...

മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്; നടപടി മുന്‍ഭാര്യയുടെ പരാതിയിൽ

കൊച്ചി: വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിദേശ വനിതക്കെതിരായ ലൈം​ഗിക...

ഒരുമിച്ച് താമസിച്ച് തുടങ്ങിയിട്ട്‌ 3 ദിവസം; ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞു: ഒടുവില്‍ മരണത്തിലേക്ക്

ബെംഗളൂരു: ഒരുമിച്ചു ജീവിതം ആരംഭിച്ച് വെറും മൂന്നു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഇരുപത്തൊൻപതുകാരനായ മലയാളി യുവാവും ഇരുപതുകാരിയായ ബംഗാളി യുവതിയും തീകൊളുത്തി മരിച്ചത്. ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേൽ കെ.സി.ഏബ്രഹാമിന്റെ മകൻ...

നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രണയത്തില്‍ നിന്നും പിന്‍മാറിയില്ല,കമ്പിവടികൊണ്ട് അച്ഛന്റെ ക്രൂരമർദനം, കളനാശിനി വായിലൊഴിച്ചു; ഫാത്തിമ മരണത്തോട് മല്ലിട്ടത് 10 ദിവസം

കൊച്ചി: ആലുവയില്‍ പത്താം ക്ലാസുകാരിയെ പിതാവ് വിഷം കുടിപ്പിച്ചും കമ്പിവടികൊണ്ട് മര്‍ദിച്ചും കൊലപ്പെടുത്തിയത് ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിനെ തുടര്‍ന്ന്. അത്യാസന്ന നിലയിൽ 10 ദിവസം ആശുപത്രിയിൽ...

ബന്ധം സൗമിനിയുടെ ഭർത്താവ് അറിഞ്ഞു’; മലയാളി യുവാവിന്റെയും പെൺസുഹൃത്തിന്റെയും മരണകാരണം,പോലീസ് നിഗമനം

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവും പെൺസുഹൃത്തും തീ കൊളുത്തി മരിക്കാൻ കാരണം ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭർത്താവ് അറിഞ്ഞതിനെത്തുടർന്നാണെന്ന് പൊലീസ് നി​ഗമനം. ബെംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബിൽ അബ്രഹാനും...

ലൈവ് സെക്സ് ഷോ’; മുംബൈയിൽ ‘രണ്ട് നടിമാരും ഒരു നടനും’ അറസ്റ്റിൽ, ഓൺലൈനിൽ വീഡിയോ, ആപ്പ് പൂട്ടി

മുംബൈ: മൊബൈൽ ആപ്പിലൂടെ പണം വാങ്ങി ലൈവ് സെക്സ് ഷോ നടത്തിയ പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് പിടിയിലായത്. പ്രതിമാസം...

Latest news