27.5 C
Kottayam
Monday, November 18, 2024

CATEGORY

Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ബിജു കരീം, ജില്‍സ്, ബിജോയ, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാനപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി...

കൊല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്; മരുമകൻ പിടിയിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മരുമകൻ പിടിയിൽ. തഴവ സ്വദേശി വിശ്വനാഥൻ പിള്ളയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.   നവംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഴവ...

സുകുമാരക്കുറുപ്പിന്റെ ‘ബുദ്ധി’ രൂപസാദൃശ്യമുള്ള യുവതിയെ കൊന്ന് മുഖം വികൃതമാക്കി,പിന്നീട് സംഭവിച്ചത്‌

നോയിഡ: നോയിഡയിലും 'സുകുമാരക്കുറുപ്പ്' മോഡല്‍ കേസ്. ഷോപ്പിങ് മാള്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയശേഷം തന്റെ ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച യുവതിയും പങ്കാളിയായ യുവാവും പോലീസിന്റെ പിടിയില്‍. ദാദ്രി ബാദ്പുര സ്വദേശി പായല്‍ ഭാട്ടി(22) പങ്കാളി...

വീട്ടുടയുമായി ലുഡോ കളിച്ച് പണം തീർന്നു, ഒടുവിൽ സ്വയം പണയം വെച്ച് യുവതി, ആ മത്സരത്തിലും തോറ്റു

പ്രതാപ്​ഗഢ് (ഉത്തർപ്രദേശ്): ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചതായി റിപ്പോർട്ട്. വീട്ടുടമയോടാണ് യുവതി പന്തയം വെച്ചത്. പണം മുഴുവന്‍ തീർന്നതോടെ സ്വയം പണയം വെക്കുകയായിരുന്നു. ആ കളിയിലും യുവതി തോറ്റു. ...

കറിവെക്കുന്നതിൽ തർക്കം; പിന്നാലെ ഭാര്യയുടെ മരണം: രണ്ടര വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ

ഗൂഡല്ലൂര്‍: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍സമദിനെ പോലീസ് രണ്ടരവര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍...

ഇരട്ടസഹോദരിമാരെ വിവാഹം ചെയ്തു; ബഹുഭാര്യാത്വത്തിന് വരനെതിരേ കേസെടുത്ത് പോലീസ്‌

മുംബൈ: ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ടസഹോദരികള്‍ വിവാഹം ചെയ്ത സംഭവത്തില്‍ കേസെടുത്ത് അക്ലുജ് പോലീസ്. കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. എന്നാല്‍ മാലേവാഡിയില്‍നിന്നുള്ള രാഹുല്‍ ഫൂലെ എന്നയാള്‍ വിവാഹത്തിനെതിരേ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍...

ട്രെയിനിൽ അപമര്യാദയായി പെരുമാറി; പരാതിപ്പെട്ടപ്പോൾ പൊലീസ് ഇറങ്ങാൻ പറഞ്ഞതായി ഹനാന്‍

ജലന്തർ∙ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ ഹനാൻ എന്ന വിദ്യാർഥിയെ ഓർമയില്ലേ? യൂട്യൂബിലും സമൂഹമാധ്യമത്തിലും ഹനാൻ സജീവമാണ്. ഇപ്പോഴിതാ ട്രെയിൻ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും...

ഓടുന്ന ഗുഡ്‌സ് ട്രെയിനിൽനിന്ന് എണ്ണ കവർന്ന് കള്ളൻമാർ; ബീഹാറിലെ തസ്‌കരവിദ്യകള്‍

പാറ്റ്‌ന (ബിഹാര്‍): വിചിത്രങ്ങളായ മോഷണങ്ങളുടെ വാർത്തകള്‍ ബിഹാറില്‍നിന്ന് കേള്‍ക്കാറുണ്ട്. റോഡോ പാലമോ ട്രെയിനോ ടവറോ എന്തുമാവട്ടെ, അഴിച്ചുമാറ്റി മോഷണം നടത്തിയ വാർത്തകള്‍ ഈയടുത്തുതന്നെ നിരവധിയെണ്ണം പുറത്തുവന്നു. ട്രെയിനിന്റെ എന്‍ജിന്‍ അഴിച്ചുമാറ്റി മറിച്ചുവിറ്റ സംഭവമുണ്ടായത്...

തീവെട്ടി ബാബു പിടിയിൽ;അറസ്റ്റ് ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസില്‍

കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കോട്ടയം പാലായിൽ അറസ്റ്റിൽ. ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിലാണ് അറസ്റ്റ്. സംസ്ഥാനമെമ്പാടും മോഷണ കേസുകളിലെ പ്രതിയാണ് 62 വയസുകാരനായ തീവെട്ടി ബാബു. ഒരു പ്രദേശത്ത് മോഷണം നടത്തിയാല്‍...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: 21.5 കോടി രൂപ തട്ടിച്ചു, വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു

കോഴിക്കോട്: കോര്‍പ്പറേഷന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.