കോട്ടയം: ഓൺലൈനിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവനിൽ എസ്. വിഷ്ണുവിനെ (25) കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി...
കോഴിക്കോട്: ബസില്‍വെച്ച് സ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ (49) യാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വട്ടോളിയില്‍ ടയര്‍...
പാലക്കാട്: പാലക്കാട് ചെമ്മണാമ്പതിയിൽ വൻ സ്പിരിറ്റ് വേട്ട. 5000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
തോട്ടം നടത്തിപ്പുകാരൻ സബീഷിനെ എക്സൈസ്...
തിരുവനന്തപുരം: ആനാട് വേങ്കവിള സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസില്‍ ഭര്‍ത്താവ് ജോയിക്ക് ജീവപര്യന്തം കഠിന തടവ്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമേ 60,000 രൂപ പിഴയും...
കോട്ടയം : വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്. ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ്...
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ കോഴിപ്പോര് നടത്തിയവരിൽ നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത കോഴികളെ ചിറ്റൂർ പൊലീസ് ലേലം ചെയ്തു. 7000 രൂപയ്ക്കാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വച്ചാണ് ലേലം...
മലപ്പുറം∙ പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സ്ഥലം ഉടമ ക്രൂരമായി മര്‍ദിച്ചു. ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്ഥലം ഉടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും...
ചണ്ഡിഗഡ്: ഡൽഹി സുൽത്താൻപുരിയിൽ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ 13 കിലോമീറ്റർ വലിച്ചിഴച്ച സംഭവത്തിന്റെ നടുക്കം മാറുംമുൻപേ ചണ്ഡിഗഡിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തു. വീടിന് സമീപത്തായി തെരുവുനായകൾക്ക്...
ഹൈദരാബാദ്: ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്ലാറ്റില്‍നിന്നു വീണു പരുക്കേറ്റ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയ് മരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയുടെ പ്രതിനിധിയായ മുഹമ്മദ്...
തൃശ്ശൂർ: 200 കോടി തട്ടിച്ച് ഉടമകൾ മുങ്ങിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത്. പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകളുടെ പരിശോധനയ്ക്കിടയിൽ ലഭിച്ചത് വിപുലമായ പട്ടികയാണ്. കോടികൾ നിക്ഷേപിച്ചവരിൽ...