24.9 C
Kottayam
Thursday, July 9, 2026

CATEGORY

Crime

പേര് ബിജു,കയ്യിലുള്ളത് പഴയൊരു ഫോട്ടോ മാത്രം, കേരള ഫയല്‍സ് വെബ് സീരീസിലെ യഥാര്‍ത്ഥ പ്രതി 7 വര്‍ഷത്തിനുശേഷം പിടിയില്‍

കൊച്ചി: ഏഴു വർഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഒളിവു ജീവിതത്തിനു ശേഷം ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ബിജു. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ സ്വപ്ന എന്ന ആന്ധ്രപ്രദേശുകാരിയെ...

തൃശ്ശൂരിൽ വഴിയരികില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

തൃശ്ശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ റോഡരികില്‍ പൊട്ടിത്തെറിച്ചത് നാടന്‍ബോംബ്. സംഭവത്തില്‍ ഒരുമനയൂര്‍ സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന തുടരുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികള്‍ എത്തിയപ്പോള്‍...

2 വർഷത്തിനിടെ യുവതി ‘രണ്ടുവട്ടം’ മരിച്ചു;അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കഥ

മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ 'മരിച്ച്' യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്. പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം...

യുനാനി കേന്ദ്രത്തിൽ നിന്ന് മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന അലോപ്പതി മരുന്നുകൾ കണ്ടെത്തി;വൈദ്യൻ മുങ്ങി

പാലക്കാട്: തൃത്താലയിലെ യുനാനി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഗുരുതര മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളാണ് പിടികൂടിയതിൽ...

കുട്ടികളെയടക്കം കാര്‍ തട്ടിക്കൊണ്ടുപോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

ന്യൂഡല്‍ഹി: രണ്ട് കുട്ടികളെയടക്കം തട്ടികൊണ്ടുപോയ കാര്‍ പൊലീസ് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി 11.40ന് ന്യൂഡല്‍ഹി ലക്ഷ്മി നഗര്‍ ഏരിയയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. രണ്ടും 11ഉം വയസ്സുള്ള കുട്ടികളെ സ്റ്റാർട്ട്...

രോഗാവസ്ഥയിൽ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയ കാൻസർ ബാധിത മരിച്ചു,ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ലൈംഗികബന്ധത്തിന്...

തിരൂരിൽ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പിടിച്ചത് 12 കിലോ കഞ്ചാവ്

തിരൂർ: ബംഗാളിൽനിന്നുള്ള രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12.13 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള സ്വദേശി അർജിന ബീവി...

ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ചോദ്യം ചെയ്തു,പിന്നാലെ കൈകൾ അടിച്ചൊടിച്ചു;രണ്ടാം പ്രതിയും പിടിയില്‍

കാട്ടാക്കട: ഷാഡോ പൊലീസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച പ്രതികളിൽ രണ്ടാമനും അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട്, ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം...

അമ്മയെ കൊന്ന കേസിൽ 17 വർഷമായി ജയിലിൽ, പരോളിലിറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു, വീണ്ടും അകത്തേക്ക്‌

പത്തനംതിട്ട :അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ...

ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരനെ ഓടിച്ചിട്ടു പിടികൂടി

കോഴിക്കോട്: ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം...

Latest news