25.1 C
Kottayam
Sunday, September 29, 2024

CATEGORY

Crime

വിവാഹം കഴിഞ്ഞ് രണ്ടുമാസം, ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോൺ വിളിയ്ക്കുന്നു, രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അരുവിക്കര സ്വദേശിയായ 23 കാരി രേഷ്മയെയാണ് വീടിനുള്ളിൽ തൂങ്ങമിരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു...

ഇതര സമുദായക്കാരനുമായി അടുപ്പം; 17-കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ ഇതരസമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലെന്നാരോപിച്ച് 17-കാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഗാസിയാബാദിലെ കൗശമ്പിയിലാണ് സംഭവം. 17-കാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്. ഇതര സമുദായത്തിൽപെട്ട യുവാവുമായി പെൺകുട്ടിക്ക് ബന്ധം ഉണ്ട് എന്ന് പിതാവും...

വിവാഹിതയായ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പണം തട്ടി; പ്രതി പിടിയിൽ

മുംബൈ∙ മുംബൈയിൽ വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത 48 വയസ്സുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ ഐരോളി സ്വദേശിയായ പ്രതി കഴിഞ്ഞ മേയ് മാസം മുതൽ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയുടെ സ്വകാര്യ...

കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ പിടിച്ചുപറി : നാടോടി സ്ത്രീ അറസ്റ്റിൽ

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരിയുടെ പണവും,മറ്റ് രേഖകളുമടങ്ങിയ ബാഗ് പിടിച്ചു പറിച്ചു ഓടിയ നാടോടി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ അഞ്ജലി (30)...

ഒപ്പം കിടക്കാന്‍ മരുമകളെ പ്രേരിപ്പിക്കണം, നിര്‍ബന്ധം സഹിക്കാന്‍ വയ്യ’; ഭര്‍ത്താവിനെ കഴുത്തുമുറിച്ച്‌ കൊന്നു, 40കാരി അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുദൌനിലാണ് സംഭവം. 43കാരനായ...

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഊർജ്ജിതമായ...

രാത്രി വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു; സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെ?വിവരിച്ച് പ്രതികള്‍

മലപ്പുറം: തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ മർദന ശ്രമവുമുണ്ടായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ നാളെ വീണ്ടും കോടതിയിൽ...

ഹോസ്റ്റലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ വിവസ്ത്രയായി; പ്രതിക്കായി അന്വേഷണം

കോഴിക്കോട്: തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കെതിരെ അതിജീവിതയുടെ മൊഴി പുറത്ത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും പെൺകുട്ടി മൊഴിനൽകി. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് തൊട്ടിൽപ്പാലത്ത് പത്തൊൻപതു വയസുകാരിയാണ്...

വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, തുടര്‍ന്ന് ഭീഷണിയും; 61 വയസുകാരന്‍ അറസ്റ്റില്‍

കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ 61 വയസുകാരൻ വിജയനാണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം...

ഓണസദ്യയൊരുക്കാൻ ‘സ്വർണ മിക്സി’: യുവാവ് പിടിയി‍ൽ

നെടുമ്പാശേരി: വീട്ടിൽ ഓണസദ്യ ഒരുക്കാൻ ‘സ്വർണ’ മിക്സിയുമായി എത്തിയ യുവാവ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ചോദ്യം ചെയ്തപ്പോൾ ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂർവം ദ്രോഹിക്കുന്നു’ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ് കൗണ്ടറിൽ വലിയ...

Latest news