24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

ഇരുതലമൂരിക്കേസിൽ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷം കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്തു. 2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസ്...

വാരണാസിയില്‍ 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാഴ്ചയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 22 പേര്‍: പ്രതികളില്‍ ആറു പേര്‍ അറസ്റ്റില്‍: പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19 വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒരാഴ്ചയ്ക്കിടെ 22 പേരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സൂഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ആണ് യുവാക്കളുടെ സംഘം തട്ടിക്കൊണ്ടു...

റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു; ദാരുണ സംഭവം പ്രതിശ്രുത വരന്‍റെ കണ്‍മുന്നിൽ

ന്യൂഡൽഹി: അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്നുവീണ് 24കാരിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ചാണക്യപുരിയിലെ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി പ്രവർത്തിക്കുകയായിരുന്ന പ്രിയങ്ക ആണ് മരിച്ചത്....

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: ഹൈക്കോടതി മുൻ ജഡ്ജിയിൽനിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ

കൊച്ചി : ഓണ്‍ലൈന്‍ ഓഹരി കെണിയിലൂടെ ഹൈക്കോടതി മുന്‍ ജഡ്ജിയില്‍നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയില്‍ വീട്ടില്‍ എന്‍. മിര്‍ഷാദ്, കോഴിക്കോട് ഇടച്ചേരി തെങ്ങുള്ളതില്‍ വീട്ടില്‍...

അക്കൗണ്ടിൽ 7.5 ലക്ഷം എത്തി, കയ്യോടെ ആ കാശെടുത്ത് ബന്ധുവിന് കൊടുത്തു; പൊലീസ് പിന്നാലെ എത്തി കസ്റ്റഡിയിലെടുത്തു;വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് തട്ടിപ്പില്‍ നടന്നതിങ്ങനെ

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ച് എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ...

മക്കളെ കെട്ടിയിട്ട് ബസിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു; 2000 നൽകി ഇരയെ പറഞ്ഞുവിട്ട് പോലീസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ക്രൂരത

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യബസില്‍ മക്കളുടെ കണ്മുന്നില്‍വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിലാണ് സ്ത്രീയ്ക്ക് നേരേ കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഇവരുടെ സഹായിയായ മറ്റൊരാളെയും...

ജന്മദിനം ആഘോഷിക്കാൻ കാമുകൻ പാതിരാത്രിമതിൽ ചാടിയെത്തി; നേരം വെളുത്തപ്പോൾ മുറിയില്‍ യുവതിയുടെ മൃതദേഹത്തിനരികിൽ യുവാവ്

കൊൽക്കത്ത: താമസിക്കുന്ന ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്ന യുവാവിനെ കണ്ട് പോലീസ് സഹിതം ഒന്ന് പേടിച്ചു. പിന്നീട് ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റിയിൽ എടുക്കുകയും ചെയ്തു. ഒരു ബാറിൽ ഡാൻസറായി ജോലി...

ഹൈദരാബാദ് നഗരത്തില്‍ ജര്‍മന്‍ യുവതി നേരിട്ടത് ക്രൂരപീഡനം; കാര്‍ ഡ്രൈവറെ 12 മണിക്കൂറിനകം പിടികൂടി പൊലീസ്

ഹൈദരാബാദ്: സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഇന്ത്യ കാണാനെത്തിയ 25കാരിയായ ജര്‍മന്‍ യുവതി യാത്രയ്ക്കിടെ കാറില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍...

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേക്ക് കടന്നു; ഇന്റർപോൾ സഹായത്തോടെ പ്രതി പിടിയിൽ

കൊച്ചി: ‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്കു നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27) ആണു പിടിയിലായത്. 2022ൽ...

‘പ്രമുഖ സിനിമാതാരങ്ങൾക്കും ലഹരി നൽകി’,കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഉന്നത ബന്ധം; ആലപ്പുഴയിൽ ഒന്നരകോടിയുടെ കഞ്ചാവ് വേട്ട

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയടക്കം രണ്ടുപേര്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ്...

Latest news