29.7 C
Kottayam
Tuesday, July 14, 2026

CATEGORY

Business

കാപ്പിയെ മറികടന്ന് ചായ; 2024 ൽ സോമറ്റോയിൽ ട്രെൻഡിങ്ങായ ഭക്ഷണങ്ങൾ ഇവയാണ്‌

മുംബൈ:ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ എല്ലാ വർഷവും തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയവും 2024  ലെ ട്രെൻഡിങ്...

ജിയോയും വിഐയും താഴേക്ക്, എയർടെൽ പിടിച്ചുനിന്നു; നേട്ടമുണ്ടാക്കി ഈ ടെലികോം കമ്പനി

മുംബൈ: നാല് മാസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.64 കോടി വരിക്കാരെ. ഒക്ടോബറിൽ മാത്രം 37.6 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികൾ ജൂലൈയിൽ നടപ്പാക്കിയ താരിഫ് വർധനയാണ്...

ഇന്ത്യയിലെ നിരക്കുകൾ കുത്തനെ വർധിപ്പിച്ച് എക്സ്; സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ ഇനി നല്‍കേണ്ടത് ഈ തുക

മുംബൈ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഇന്ത്യയിൽ അതിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. ടോപ്പ്-ടയർ പ്രീമിയം പ്ലസ് വരിക്കാർക്ക് 1300  രൂപയായിരുന്നു പ്രതിമാസ ചാർജ്. ഇത് 1,750 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രീമിയം...

സ്വര്‍ണവിലയിൽ ആശ്വാസം; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില...

ടിക് ടോക് നീക്കംചെയ്യാൻ ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകി യു.എസ്.

വാഷിങ്ടൺ: വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് ജനുവരി 19-നകം തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ആപ്പിളിനും കത്തയച്ച് യു.എസ്. കോൺഗ്രസ് അംഗങ്ങൾ. ജനപ്രതിനിധിസഭയിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഹൗസ് സെലക്ട് കമ്മിറ്റി...

നമ്പര്‍ സേവ് ചെയ്യാതെയും വാട്‌സ്ആപ്പ് കോള്‍ വിളിക്കാം; പുത്തന്‍ അപ്‌ഡേറ്റ് ഐഒഎസിലേക്കും

മുംബൈ: വാട്‌സ്ആപ്പ് കോളില്‍ വമ്പന്‍ ഫീച്ചര്‍ മെറ്റ അവതരിപ്പിക്കുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനാകുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ...

അണ്‍ലിമിറ്റഡ് 5ജി; 200 ദിവസ വാലിഡിറ്റിയില്‍ 2025 രൂപ പ്ലാന്‍ അവതരിപ്പിച്ചു,ജിയോയുടെ പുതുവര്‍ഷ സമ്മാനം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവര്‍ഷ ഓഫര്‍ പ്രഖ്യാപിച്ചു. 2025 രൂപ വില വരുന്ന ന്യൂ ഇയര്‍ പ്ലാനാണിത്. എന്തൊക്കെയാണ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ സവിശേഷതകള്‍...

Gold price tody: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു,ഒരു പവനില്‍ വര്‍ദ്ധിച്ചത് 120 രൂപ

കൊച്ചി;സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. മൂന്ന് ദിവസം ഒരേ വിലയായിരുന്ന സ്വര്‍ണത്തിന് ഇന്നാണ് വര്‍ധനയുണ്ടായത്. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 15 രൂപ വര്‍ധിച്ച് 7130 രൂപയിലെത്തി. ആഗോള...

ഇനി പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മറക്കില്ല! വാട്സാപ്പില്‍ പുതിയ ഫീച്ചര്‍

മുംബൈ:ഇനി റിമൈൻഡറായി വാട്‌‌സ്ആപ്പുണ്ടാകും. നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്...

നിങ്ങളുടെ കൈയിൽ ഈ ബ്രാന്‍ഡിന്റെ പഴയ ഫോണ്‍ ആണോ? ഈ മോഡലുകളിൽ 2025 മുതൽ വാട്സാപ്പ് ലഭ്യമാകില്ല

മുംബൈ:പഴയ ഐഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. 2025 മേയ് മുതലാവും പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ലഭിക്കാതെ വരിക. മേയ് മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഐ.ഒ.എസ് 15.1, അല്ലെങ്കില്‍ അതിനുശേഷമുള്ള...

Latest news