30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

അപ്‌ഡേറ്റില്‍ പിഴവ്,ഉപയോക്താക്കള്‍ക്ക് ലഭിച്ചത് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി

മുംബൈ:വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്‌ഫോമായ 'കോമ്ബൗണ്ട്' അടുത്തിടെ നടത്തിയ അപ്‌ഡേറ്റില്‍ സംഭവിച്ച പിഴവ് മൂലം ഉപയോക്താക്കള്‍ക്ക് ലഭിച്ചത് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി. സാങ്കേതിക തകരാറാണ് കോമ്ബൗണ്ടിനെ വെട്ടിലാക്കിയത്. അബദ്ധത്തില്‍ അയച്ച ക്രിപ്‌റ്റോകറന്‍സി തിരികെ...

24 മണിക്കൂറിൽ 55 ശതമാനം ലാഭം, നായക്കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ കുതിച്ചുയർന്ന ഷിബ ഇനു കോയിന്‍

മുംബൈ:24 മണിക്കൂറിനിടെ 55 ശതമാനത്തിലധികം ഉയര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി വിപണിയെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഷിബ ഇനു (SHIB) കോയിന്‍. ചൊവ്വാഴ്ച വരെയുള്ള ടോക്കണ്‍ 0.00001264 ഡോളറില്‍ വ്യാപാരം നടത്തുമ്ബോള്‍, വിപണിമൂല്യം 4,987,163,972 ഡോളറിലെത്തി. തിങ്കളാഴ്ച...

ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍,വിറ്റഴിച്ചത് രണ്ടു ലക്ഷം ഐഫോണ്‍ 12,മികച്ച ഡിസ്‌പ്ലേയും ഓഫറുമായി ഒപ്പോ എ 55 പുറത്ത്‌

മുംബൈ:ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍ എട്ടാം പതിപ്പില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം...

പ്രശ്‌നം ഗുരുതരം?രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും വാട്‌സ് ആപ്പും ഫേസ് ബുക്കും മടങ്ങിയെത്തിയില്ല

മുംബൈ: നിശ്ചലമായി രണ്ടാം മണിക്കൂറിലേക്കെത്തുമ്പോഴും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവ പ്രവര്‍ത്തനരഹിതമാണ്. ഫെയ്‌സ്ബുക്കിന്റെ ജീവനക്കാര്‍ക്കായുള്ള ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളെയും സാങ്കേതിക തകരാര്‍ ദോഷകരമായി ബാധിച്ചു.അപ്രതീക്ഷിതമായ നെറ്റ്വര്‍ക്ക് ഉറഞ്ഞുപോയതിനെ ജീവനക്കാര്‍ ഇന്ന്...

സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസ്സപ്പെട്ടു

ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങൾ നിശ്ചലമായതായി റിപ്പോർട്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനങ്ങളിൽ തടസംനേരിട്ടതിൽ ഖേദിക്കുന്നുവന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച...

വോയിസ് മെസേജ് പ്ലയറുമായി വാട്സ് ആപ്പ്,പുതിയ ഫീച്ചർ ഇങ്ങനെ

മുംബൈ:വ്യത്യസ്ത പ്ലേബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത...

ഭൂമിയിലെ ഏറ്റവും വലിയ സ്വേച്ഛാധിപതി, ഫേസ് ബുക്കിനെതിരെ ആഞ്ഞടിച്ച് ലോറന്‍ പവല്‍ ജോബ്‌സിൻ്റെ മാസിക

ന്യൂയോർക്ക്:സ്റ്റീവ് ജോബ്‌സിന്റെ വിധവയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അറ്റ്‌ലാന്റിക് മാസിക ഫേസ്ബുക്കിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്. ആഗോളസാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഇത് ജനാധിപത്യത്തിനെതിരേ ഇടിഗോളമാകുമെന്നും ആരോപണം. ഇത് 'നാഗരിക തകര്‍ച്ചയുടെ ഉപകരണം' എന്നാണ് എഫ്ബിയെ...

ഇന്ധനവില തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു....

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

ദില്ലി രാജ്യത്ത് ഇന്നും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45...

ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ

ന്യൂഡൽഹി:2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. രണ്ട് ലക്ഷം ടെർമിനലുകൾ 2022...

Latest news