28.8 C
Kottayam
Saturday, October 5, 2024

CATEGORY

Business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759...

ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും

ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍...

വാട്ട്സ്ആപ്പിൽ പണമയച്ചാൽ ക്യാഷ് ബാക്ക്, പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു

മുംബൈ:വാട്ട്സ്ആപ്പ് (Whats App) അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. ഈ സവിശേഷതകളില്‍ ചിലത്...

ഇരുട്ടടി,രാജ്യത്ത് ഡീസൽ വില വീണ്ടും കൂടി

തിരുവനന്തപുരം:രാജ്യത്ത് ഡീസൽ വില (diesel price) വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05...

ഫോണ്‍ ഏതുമാകട്ടെ ചാര്‍ജര്‍ ഒന്ന്;ഒറ്റ ചാര്‍ജർ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ന്യൂയോർക്ക്:എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നേരത്തെ തന്നെ എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍...

ഒന്നിലധികം ഇന്ധനങ്ങളിലോടുന്ന വാഹനം വരുന്നു

ന്യൂഡൽഹി:വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉയർന്ന വിലയുള്ള ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയിൽ ഫ്ളെക്സ് ഫ്യുവൽ എൻജിൻ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമിക്കുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ...

ഐഫോണും ആപ്പിൾ ഉപകരണങ്ങളും ഉടൻ അപ്ഡേറ്റ് ചെയ്യുക, ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിയ്ക്കുന്നത് വമ്പൻ കെണി

മുംബൈ:ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബിലെ ഗവേഷകരുടെ പുതിയ വെളിപ്പെടുത്തല്‍ ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. ഈ കമ്പനി ആപ്പിളിന്റെ ഉപകരണങ്ങളിലൊരു പുതിയ സീറോ-ക്ലിക്ക് ദുര്‍ബലത കണ്ടെത്തിയിരിക്കുന്നു. ഇതിനെത്തുടര്‍ന്ന്, iOS, MacOS ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായുള്ള...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി.ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട്...

സ്വന്തം വീട്ടിൽ എ.ടി.എം തുടങ്ങാം,ചെയ്യേണ്ടതിങ്ങനെ

കൊച്ചി:പണമെടുക്കാനോ അക്കൗണ്ടിലുള്ള തുകയുടെ വിവരങ്ങളറിയാനോ അടുത്ത് ഒരു എ.ടി.എം. ഇല്ലെന്ന വിഷമത്തിലാണോ? എങ്കിൽ, ഇപ്പോൾ സ്വന്തമായി ഒരു എ.ടി.എം. ആരംഭിക്കാനാകും. റോഡരികിൽ താഴത്തെ നിലയിൽ അൻപത് മുതൽ എൺപത് വരെ ചതുരശ്രയടി സ്ഥലമുള്ള മുറി....

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ,വിപണി പിടിയ്ക്കാൻ പുതിയ കാറുമായി ഹോണ്ടാ സിറ്റി

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് സിറ്റി. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ എന്ന വിശേഷണം സ്വന്തമാക്കാന്‍ സിറ്റി ഹൈബ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ കമ്പനി...

Latest news