30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

മൊബൈൽ ഫോണുകൾക്ക് വില്ലനായി സാനിറ്റൈസർ

കൊച്ചി:കോവിഡിനെ അകറ്റിനിർത്താൻ നമുക്ക് സാനിറ്റൈസർ കൂടിയേ തീരൂ. എന്നാൽ, മൊബൈൽ ഫോണിൽനിന്ന് അതിനെ അകറ്റി നിർത്തുന്നതാണ് ബുദ്ധി! മൊബൈൽ ഫോണിനെ സാനിറ്റൈസ് ചെയ്താൽ പ്രശ്നം ഗുരുതരമാവും. മൊബൈലിൽ സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്പ്ലേ,...

കാറിൽ റോബോട്ട്,എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി ചൈനീസ് കമ്പനി

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതിക വിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ്...

ജി മെയിലും പണിമുടക്കി,ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിമെയില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെടുന്നത്. 'ഡൗണ്‍ ഡിറ്റക്ടര്‍' പ്രകാരം, 68 ശതമാനം ആളുകള്‍ ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. 18 ശതമാനം പേര്‍...

51,000 രൂപയുടെ ഫോണ്‍ ഓഡര്‍ നല്‍കി; വന്നത് അഞ്ചിന്‍റെ രണ്ട് നിര്‍മ്മ സോപ്പ്.!

വിവിധ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വലിയ ഓഫര്‍ മേളകള്‍ നടത്തുന്ന കാലമാണ് ഇത്. ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന കാലം. എന്നാല്‍...

എ.സി. കോച്ചിൽ ചോക്കലേറ്റുമായി ചരിത്രയാത്ര,റെയിൽവേയ്ക്ക് വരുമാനം ലക്ഷങ്ങൾ

ഡൽഹി:ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ...

പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ 6,000 രൂപ ക്യാഷ്ബാക്ക്, ഓഫറുമായി എയർടെൽ

മുംബൈ:ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഭാരതി എയര്‍ടെല്‍ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. എയര്‍ടെലിന്റെ പുതിയ ഓഫര്‍ 'മേരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍ പ്രോഗ്രാം' എന്നാണ് അറിയപ്പെടുന്നത്, അതിന്റെ ഭാഗമായി ഒരു...

ഫോര്‍ബ്‌സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി; പട്ടികയില്‍ ആറ് മലയാളികള്‍

ദുബായ്:ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. വ്യക്തിഗത...

സ്വകാര്യത അപകടത്തിൽ, ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ

മുംബൈ:ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ചില ജനപ്രിയ ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് കടക്കുന്നതായി കണ്ടെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 140 ദശലക്ഷത്തിലധികം തവണ (14 ദശലക്ഷം) ഡൗണ്‍ലോഡ് ചെയ്ത ഒരു ഡസനിലധികം ജനപ്രിയ...

ശ്രദ്ധിയ്ക്കുക, ഈ ഫോണുകളിൽ ഇനി ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ സേവനങ്ങൾ ലഭ്യമല്ല

മുംബൈ:ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള...

ഇന്‍സ്റ്റാഗ്രാം IGTV ഉപേക്ഷിക്കുന്നു; റീൽസ് ഒഴികെ എല്ലാം ഇനി ‘ഇന്‍സ്റ്റാഗ്രാം വീഡിയോ’

ഐജിടിവി എന്ന പേര് ഇൻസ്റ്റാഗ്രാം ഉപേക്ഷിക്കുന്നു. ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും പുതിയ 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ പദ്ധതി. ഇതിനായി ഉപഭോക്താവിന്റെ പ്രൊഫൈലിൽ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും. ദൈർഘ്യമുള്ള...

Latest news