Business
സ്മാർട്ട് ഫോണും ഇൻറർനെറ്റും ഇല്ലാതെ യുപിഐ ഡിജിറ്റൽ പണമിടപാട് നടത്താം, നടപടിക്രമങ്ങൾ ഇങ്ങനെ
December 9, 2021
സ്മാർട്ട് ഫോണും ഇൻറർനെറ്റും ഇല്ലാതെ യുപിഐ ഡിജിറ്റൽ പണമിടപാട് നടത്താം, നടപടിക്രമങ്ങൾ ഇങ്ങനെ
സാധാരണ ഫോണ്‍ ഉപയോക്താക്കള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു. ചെറിയ മൂല്യമുള്ള ഇടപാടുകള്‍ക്കായുള്ള പ്രക്രിയ ലഘൂകരിക്കുന്നതിനും ഫീച്ചര്‍ ഫോണുകളിലൂടെ…
സ്വണ്ണവിലയിൽ വർധന,ഈ മാസത്തെ ഉയർന്ന വില
December 8, 2021
സ്വണ്ണവിലയിൽ വർധന,ഈ മാസത്തെ ഉയർന്ന വില
കൊച്ചി: സ്വണ്ണവിലയിൽ ഇന്ന് നേരിയ വർധന. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണ്ണവില ഗ്രാമിന് 20 രൂപ കൂടി. 4495 രൂപയാണ് സ്വർണ്ണം ഗ്രാമിന് ഇന്നത്തെ…
സാംസങ് ഗ്യാലക്‌സി എ03 കോര്‍ ഇന്ത്യയില്‍, വിലയും പ്രത്യേകതകളും
December 8, 2021
സാംസങ് ഗ്യാലക്‌സി എ03 കോര്‍ ഇന്ത്യയില്‍, വിലയും പ്രത്യേകതകളും
മുംബൈ:ഗ്യാലക്‌സി എ03 കോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സാംസങ് സ്ഥിരീകരിച്ചു. 6.5 ഇഞ്ച് ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണിന് 5000എംഎഎച്ച് ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഗോയിലാണ്…
ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി വിപണിയിൽ, വിലയും പ്രത്യേകതകളും
December 8, 2021
ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി വിപണിയിൽ, വിലയും പ്രത്യേകതകളും
മുംബൈ:ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍, റിയല്‍മിയില്‍…
20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്‌ആപ്പ്
December 7, 2021
20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്‌ആപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടം അനുസരിച്ച് ഒക്ടോബറില്‍ 20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്‌ആപ്പ്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയുമധികം വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്.…
94 രൂപയ്ക്ക് 75 ദിവസം കാലാവധി, 3 ജിബി ഡേറ്റ , ഞെട്ടിച്ച് ബി.എസ്.എൻ.എൽ
December 7, 2021
94 രൂപയ്ക്ക് 75 ദിവസം കാലാവധി, 3 ജിബി ഡേറ്റ , ഞെട്ടിച്ച് ബി.എസ്.എൻ.എൽ
കൊച്ചി:രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങി കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ്…
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്നത്തെ വില ഇങ്ങനെ
December 7, 2021
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്നത്തെ വില ഇങ്ങനെ
തിരുവനന്തപുരം: ഇന്നത്തെ സ്വർണവില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 4475 രൂപ എന്ന നിലയിലാണ്.…
900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
December 7, 2021
900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ്…
ഓടുന്ന ലോറിയില്‍ സ്വിമ്മിംഗ് പൂളുമായി വ്ളോഗര്‍, ബ്രേക്കിട്ടപ്പോള്‍ പണി പാളി
December 3, 2021
ഓടുന്ന ലോറിയില്‍ സ്വിമ്മിംഗ് പൂളുമായി വ്ളോഗര്‍, ബ്രേക്കിട്ടപ്പോള്‍ പണി പാളി
ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ ട്രക്കിനെ (Truck) സഞ്ചരിക്കുന്ന നീന്തല്‍ക്കുളമാക്കി (Swimming Pool) മാറ്റി യൂട്യൂബര്‍. ഈ വേറിട്ട നീന്തല്‍ക്കുളത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.…
സ്വര്‍ണ്ണവിലയില്‍ ഇന്നും ഇടിവ്
December 3, 2021
സ്വര്‍ണ്ണവിലയില്‍ ഇന്നും ഇടിവ്
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു. 4445 രൂപയാണ് ഒരു ഗ്രാം…