31.1 C
Kottayam
Friday, May 3, 2024

CATEGORY

Business

നികുതിയടച്ചാല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ചായ കുടിയ്ക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനം വര്‍ദ്ധഇപ്പിയ്ക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളുമായാണ് ധനകാര്യ മന്ത്രാലയം മുന്നോട്ടു നീങ്ങുന്നത്. ഈ സമയത്ത് അധിക നികുതി അടയ്ക്കുന്ന പൗരന്‍മാര്‍ക്ക് ഒരു പുത്തന്‍ ഓഫറാണ് ഇത്തവണ മന്ത്രാലയം മുന്നോട്ടുവെയ്ക്കുന്നത്.കൂടുതല്‍...

കരിക്കിന് പൊന്നുംവില,കടല്‍ കടന്നാല്‍ ഒരെണ്ണം 280 രൂപ

കൊച്ചി: കേരളത്തിന്റെ സ്വന്തം ഇളനീരിന് വിദേശത്ത് പൊന്നുംവില.നാടന്‍ കടകളില്‍ 20 മുതല്‍ 40 രൂപ വരെ വിലയുള്ള കരിക്കിന് വിദേശത്ത് 280 രൂപയാണ് വില. സാധാരണ രീതിയില്‍ നിന്ന് പ്രത്യേക രീതിയില്‍ സംസ്‌കരണം...

ഗൂഗിള്‍ മാപ്പില്‍ മൂന്നു പുതിയ ഫീച്ചറുകള്‍

  ബംഗളൂരു: പ്രമുഖ നാവിഗേഷന്‍ ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്പ് ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യംവെച്ച് മൂന്ന് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു.ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്,റിയല്‍  ടൈം ബസ് ട്രാവല്‍ ഇന്‍ഫര്‍മേഷന്‍.മിക്‌സഡ് മോഡ് നാവിഗേഷന്‍ എന്നിവയാണത്. ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക്...

സമയത്തോടിയാല്‍ ഇനി ട്രെയിന്‍ കിട്ടില്ല,സ്‌റ്റേഷനുകളില്‍ സമഗ്രമാറ്റത്തിനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സമഗ്രമായ നവീകരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ട്രെയിനുകളിലെ യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി കര്‍ശനമായ സുരക്ഷാ പരിശോധകള്‍ മറി കടന്നേ റെയില്‍വേസ്‌റ്റേഷനുകളില്‍ പ്രവേശിയ്ക്കാനാവൂ.റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ കവാടങ്ങളില്‍...

ഡിസ് ലൈക്ക് എത്തി ഫേസ് ബുക്കിലും,ഇനി വിയോജിയ്ക്കാം

ഒരാളുടെ വ്യക്തിജീവിതമോ സമൂഹ ജീവിതമോ എന്തും വളരെ പെട്ടെന്ന് പ്രതിഫലിയ്ക്കുന്ന ഇടമാണ് ഫേസ് ബുക്ക്.ചിത്രമായു കുറിപ്പായും ദീര്‍ഘലേഖനങ്ങളായുമെല്ലാം ഇവ പുറത്തേക്ക് വരികയും ചെയ്യും.ഇത്തരം പോസ്റ്റുകളോടുള്ള ഉപയോക്താക്കളുടെ വികാരം പ്രകടിപ്പിയ്ക്കാന്‍ ഏറെ പരിചിതമായ ഓപ്ഷനുകളുമുണ്ട്.സന്തോഷം,സങ്കടം,ദേഷ്യം,സ്‌നേഹം...

Latest news