25.3 C
Kottayam
Saturday, September 28, 2024

CATEGORY

Business

ടെലിഗ്രാം ആപ്പിലും വമ്പന്‍ മാറ്റങ്ങള്‍,പുതിയ ഫീച്ചറുകള്‍ അറിയാം

മുംബൈ:വാട്‌സ് ആപ്പ് മാതൃകയിലുള്ള സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിലും വമ്പന്‍ മാറ്റങ്ങള്‍ പ്രോഫൈല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് മുതല്‍ ടെലഗ്രാം വഴി അയക്കാവുന്ന സന്ദേശങ്ങളുടെ വലിപ്പം വരെ പുതിയ അപ്‌ഡേറ്റിലുണ്ട്. കഴിഞ്ഞ ദിവസം...

ഒന്നിലധികം ഫോണുകളില്‍ ഒരേ സമയം ഒരു വാട്‌സാപ്പ് അക്കൗണ്ട്,അണിയറയില്‍ ഒരുങ്ങുന്നത് സമഗ്രമാറ്റങ്ങള്‍

സന്‍ഫ്രാന്‍സിസ്‌കോ:നിരന്തരം മാറ്റങ്ങള്‍,കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകളുടെ അപ്‌ഡേഷനുകള്‍,വലിയ പ്രത്യേകതകളാണ് ഈ വര്‍ഷം ഇതുവരെ വാട്ട്‌സ്ആപ്പില്‍ വന്നത്. ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്‌സ്ആപ്പിന്റെ തുടക്കം. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത്...

കോഫി ഡേയില്‍നിന്ന്‌ സിദ്ധാര്‍ഥ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത്‌ 2,700 കോടി രൂപ

ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ കോഫിഷോപ്പ്‌ ശൃംഖലയായ കോഫി ഡേ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിന്റെ ഉടമ വി.ജി. സിദ്ധാര്‍ഥ, കമ്പനിയില്‍നിന്ന്‌ 2,700 കോടി രൂപ സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നതായി കണ്ടെത്തല്‍. സിദ്ധാര്‍ഥയുടെ ആത്മഹത്യയെത്തുടര്‍ന്നു നടക്കുന്ന...

സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു ,ഒരു പവന്റെ വില ഇങ്ങനെ

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ആഭ്യന്തര വിപണിയില്‍ പവന് 38,600 രൂപയും ഗ്രാമിന് 4,825 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ 1942 ഡോളറാണ് സ്വര്‍ണവില.

സ്വര്‍ണ്ണ വില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് 38,000 കടന്നു

കൊച്ചി: ഈ മഹാമാരികാലത്തും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് 38000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയാണ്. ആഗോളതലത്തില്‍ സമ്പദ്...

ട്വിറ്റര്‍ പെയ്ഡാകുന്നു,വരുമാനം കുത്തനെയിടിഞ്ഞപ്പോള്‍ ട്വിറ്ററും അതിജീവനത്തിന്റെ വഴി തേടുന്നു

വാഷിംഗ്ടണ്‍ ഡിസി: വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ ട്വിറ്റര്‍ തേടുന്നു. അതിനായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞു. വരുമാനം കുറയുകയാണെങ്കില്‍ ഈ...

മുകേഷ് അംബാനി ലോക കോടീശ്വരന്‍മാരില്‍ അഞ്ചാമന്‍

മുബൈ: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിയില്‍ പാതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍...

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ചുരുക്കിയേക്കും

ന്യൂഡല്‍ഹി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കാന്‍ സാധ്യത. ധനകാര്യ മന്ത്രാലയവും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയായതായാണ് സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന...

സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ

കൊച്ചി: കൊവിഡ് മഹാമാരിക്കിടെയും സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. പവന്...

ജിയോ 5-ജി ഉടന്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി

മുംബൈ : രാജ്യത്തെ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി. റിലയന്‍സ് ജിയോ 5ജി സേവനം ഇന്ത്യയില്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ 5-ജി സേവനം ലഭ്യമാകുമെന്ന്...

Latest news