സാന്‍ ഫ്രാന്‍സിസ്‌കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളുമാണ് മറിച്ചുവിറ്റത്.
ഡാമേജായ...
കൊച്ചി: ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റും ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) കമ്പനിയുമായി കൈകോര്‍ക്കുന്നു. എച്ച്‌യുഎല്‍ വിതരണക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും...
തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം...
റിയല്‍മി ക്യു സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 13ന് പുറത്തിറക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഒരു 5G ഹാന്‍ഡ്‌സെറ്റ് ആയിരിക്കുമെന്നതും ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ 65W ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയും ഫീച്ചര്‍ ചെയ്യുന്നു.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പുതിയ...
കൊച്ചി:ആപ്പിളിന്റെ എല്ലാ പുതിയ ഉത്പന്നങ്ങളുടെയും പ്രീ-ബുക്കിങ് രാജ്യത്തെ എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ആരംഭിച്ചു. ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് എസ് ഇ, ഐപാഡ് 8 ജെൻ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക്...
പുതിയ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ബിഎസ്‌എന്‍എല്‍.
ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് ‘ഫൈബര്‍ ബേസിക്’ പ്ലാന്‍ എന്നാണ് പേര്. ഈ പ്ലാന്‍ മാസത്തില്‍ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ്...
കൊച്ചി: ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.
വ്യാഴാഴ്ച...
കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4615 രൂപയും...