തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ ബിജെപിയും ഒരു സീറ്റിൽ ബിജെപി ബി.ഡി.ജെ എസും മത്സരിക്കാൻ ധാരണ. വട്ടിയൂർക്കാവ്, കോന്നി പാലാ ,എറണാകുളം ,മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്.അരൂരിൽ ബി.ഡി.ജെ.എസ്എജെ.എസ് മത്സരിക്കും
സീറ്റുകളുടെ കാര്യത്തിൽ തൽസ്ഥിതിസ്ഥിതി തുടരുകയായിരുന്നു സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരുക്കങ്ങൾ ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു മുന്നണിയിൽ യൂത്ത്തലത്തിൽ സമിതി രൂപീകരിക്കും ഓഗസ്റ്റ് 15 മുതൽ സമിതികൾ നിലവിൽ വരുമെന്നും കൃഷ്ണദാസ് അറിയിച്ചു കോന്നി സീറ്റ് കൂടി വിട്ടംനൽകണമെന്ന് ആവശ്യം ബി.സി.ജെ.എസ് മുന്നോട്ട് വെച്ചെങ്കിലും ബിജെപി ആവശ്യം നിരാകരിച്ചു.