26 C
Kottayam
Sunday, April 28, 2024

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

Must read

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ അവസ്ഥയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. അല്പ സമയത്തിനകം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week