26.9 C
Kottayam
Sunday, April 28, 2024

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

Must read

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശി മുഹമ്മദാണ് മരിച്ച മലയാളി. കേരള രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലെ മറ്റു യാത്രക്കാര്‍ ഒഡീഷ സ്വദേശികളായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week