കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശി…