കൊല്ലം: ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെളിയം സുരേഷ് ഭവനില്‍ സുരേഷ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ഭാര്യ രാജേശ്വരിയെ പിന്നാലെത്തിയ സുരേഷ് മുഖത്തടിച്ച് വീഴ്ത്തിയശേഷം കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൂയപ്പള്ളി പോലീസ് പറഞ്ഞു.