husband arrested try to kill wife
-
കൊല്ലത്ത് ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെളിയം സുരേഷ് ഭവനില്‍ സുരേഷ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഭാര്യ രാജേശ്വരിയെ…
Read More »