27.8 C
Kottayam
Monday, May 27, 2024

സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം, പോണ്ടിച്ചേരി വ്യാജ രജിസ്ട്രേഷൻ താരത്തിന് കുരുക്കാവും, തെളിഞ്ഞാൽ ഏഴു വർഷം തടവ്

Must read

തിരുവനന്തപുരം:സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം തയാറായി. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആണ് കുറ്റപത്രം തയാറായത്. രണ്ട് ഓഡി കാറുകൾ രജിസ്റ്റർ ചെയ്തതിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
വ്യാജ രേഖ ചമയ്ക്കൽ,വഞ്ചന, ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.രണ്ട് കുറ്റപത്രങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week