തിരുവനന്തപുരം:സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം തയാറായി. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആണ് കുറ്റപത്രം തയാറായത്. രണ്ട് ഓഡി കാറുകൾ രജിസ്റ്റർ ചെയ്തതിൽ ലക്ഷങ്ങളുടെ…