23.9 C
Kottayam
Wednesday, September 25, 2024

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Must read

പാലക്കാട്: ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 129 പേർ എന്നിവർ ഉൾപ്പെടും. 269 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-3*
തത്തമംഗലം സ്വദേശികൾ (17 ആൺകുട്ടി, 47 പുരുഷൻ)

കോങ്ങാട് സ്വദേശി (26 സ്ത്രീ)

*കർണാടക-1*
കുത്തന്നൂർ സ്വദേശി (31 പുരുഷൻ)

*മഹാരാഷ്ട്ര-1*
അയിലൂർ സ്വദേശി (30 പുരുഷൻ)

*ഒഡീഷ-1*
തൃത്താലയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (22 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-129*
പാലക്കാട് നഗരസഭ സ്വദേശികൾ-34 പേർ

പുതുനഗരം സ്വദേശികൾ-4 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കഞ്ചിക്കോട് സ്വദേശികൾ-4 പേർ

തിരുവേഗപ്പുറ സ്വദേശികൾ-7 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

പറളി സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-2 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-6 പേർ

മലമ്പുഴ സ്വദേശികൾ-2 പേർ

കൊടുമ്പ് സ്വദേശികൾ – 2

പൊൽപ്പുള്ളി സ്വദേശികൾ-2 പേർ

ആനക്കര സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-6 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

പുതുപ്പരിയാരം സ്വദേശികൾ-5 പേർ

പിരായിരി സ്വദേശികൾ- 5 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

മുണ്ടൂർ, പല്ലശ്ശന, വല്ലപ്പുഴ, തത്തമംഗലം, തച്ചനാട്ടുകര, പട്ടിത്തറ, മണ്ണൂർ, കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, അകത്തെതറ, മേലാർകോട്, കാഞ്ഞിരപ്പുഴ, ഓങ്ങല്ലൂർ, കണ്ണാടി, പെരുമാട്ടി, ഒറ്റപ്പാലം, കൊല്ലങ്കോട്, നെല്ലായ, തൃത്താല, കോട്ടായി, എലവഞ്ചേരി, വാണിയംകുളം, തേൻകുറിശ്ശി, കൊപ്പം ,കണ്ണമ്പ്ര, പട്ടഞ്ചേരി, വടക്കുഞ്ചേരി സ്വദേശികൾ ഒരാൾ വീതം.

*സമ്പർക്കം-239*
കൊടുവായൂർ സ്വദേശികൾ-52 പേർ

കൊല്ലംകോട് സ്വദേശികൾ-4 പേർ

നെന്മാറ സ്വദേശികൾ-3 പേർ

പുതുനഗരം സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-5 പേർ

കണ്ണാടി സ്വദേശികൾ-5 പേർ

തേങ്കുറിശ്ശി സ്വദേശികൾ-3 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-54 പേർ

പട്ടഞ്ചേരി സ്വദേശികൾ-3 പേർ

മരുതറോഡ് സ്വദേശികൾ-6 പേർ

എലപ്പുള്ളി സ്വദേശികൾ-4 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-2 പേർ

ഷോർണൂർ സ്വദേശികൾ-3 പേർ

അകത്തെതറ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-4 പേർ

ആലത്തൂർ സ്വദേശികൾ-2 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

കുത്തന്നൂർ സ്വദേശികൾ-3 പേർ

പിരായിരി സ്വദേശികൾ-2 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-7 പേർ

കൊപ്പം സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

നെല്ലായ സ്വദേശികൾ-7 പേർ

ഒലവക്കോട് സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-3 പേർ

മുതലമട സ്വദേശികൾ-2 പേർ

ചിറ്റൂർ, പല്ലശ്ശന, എരിമയൂർ, കോങ്ങാട്, എലവഞ്ചേരി, അനങ്ങനടി, വടക്കഞ്ചേരി, പുതുശ്ശേരി, തൃശ്ശൂർ, കൊടുമ്പ്, മുതുതല, കാവശ്ശേരി, മങ്കര, കിഴക്കഞ്ചേരി, ചളവറ, പൊൽപ്പുള്ളി, പരുതൂർ, വടവന്നൂർ, തരൂർ, ഒറ്റപ്പാലം, കുഴൽമന്ദം, തിരുവനന്തപുരം, അയിലൂർ സ്വദേശികൾ ഒരാൾ വീതം.

കൂടാതെ മുട്ടികുളങ്ങര സ്വദേശിയായ ആരോഗ്യ പ്രവർത്തക (38), പാലക്കാട് നഗരസഭാ സ്വദേശിയായ ആരോഗ്യപ്രവർത്തക(46) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3518 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, തിരുവനന്തപുരം, 15 പേർ തൃശ്ശൂർ, 14 പേർ കോഴിക്കോട്, 25 പേർ എറണാകുളം, 41 പേർ മലപ്പുറം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

Popular this week