26.7 C
Kottayam
Monday, May 6, 2024

മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു; ലീഡ് 4106

Must read

പാലാ: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു. കാപ്പന്റെ ലീഡ് 4100 കടന്നു. വോട്ടെണ്ണല്‍ ആറാം റൗണ്ട് കടന്നപ്പോഴാണ് എല്‍ഡിഎഫിന്റെ മികച്ച മുന്നേറ്റം. എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week