27.1 C
Kottayam
Saturday, April 20, 2024

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി,തെരച്ചിൽ തുടരുന്നു

Must read

കൊല്ലം:കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് 24 എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. കാണാതാവർക്കായി തിരച്ചിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week