24.7 C
Kottayam
Sunday, May 19, 2024

ലോക്ക് ഡൗണില്‍ 16കാരിയെ തട്ടിക്കൊണ്ടു പോയി പലയിടത്ത് പാര്‍പ്പിച്ച് പീഡനം; 21കാരന്‍ അറസ്റ്റില്‍

Must read

ഉത്തര്‍പ്രദേശ്: ലോക്ക് ഡൗണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം.

കൊവിഡ് വ്യാപനം തടയാായി കടുത്ത ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 മുതലാണ് പതിനാറുകാരിയെ കാണാതായത്.

വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 21 കാരന്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week