KeralaNews

കോട്ടയത്ത് യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോട്ടയം: പൊൻപള്ളി ചെമ്പോല ഭാഗത്ത് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.
ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയാണ് .
സംഭവം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ഗ്യാസ് തുറന്ന് വിട്ട് നിലയിലായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി തീയണച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker