27.3 C
Kottayam
Friday, April 19, 2024

കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു

Must read

വയനാട്: അമ്പലവയലില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. പാമ്പള രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. അമ്പലവയല്‍ ആയിരംകൊല്ലിയില്‍ രാവിലെ 11.30 ഓടെയായിരുന്നു അപകടം.

രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week