തിരുവനന്തപുരം: രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം കിണറ്റില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കൊഴുവന്നൂര്‍ സ്വദേശി ബിന്ദുവും മകന് റെജിനുമാണ് മരിച്ചത്.
ആസിഡ് വീണ് പൊള്ളലേറ്റ രണ്ടാം ഭര്‍ത്താവ് റെജിലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്കുന്ന വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News