24.7 C
Kottayam
Sunday, May 19, 2024

ഭര്‍ത്താവിന്റെ അകാല മരണം; രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി

Must read

നാഗര്‍കോവില്‍: അഞ്ചും, മൂന്നും വയസു മാത്രം പ്രായമുള്ള രണ്ടു പെണ്മക്കളെ മക്കളെ കൊലപ്പെടുത്തിയ ശേഷം 28കാരി ജീവനൊടുക്കി. നാഗര്‍കോവില്‍ കീഴനെശവാളര്‍ കോളനിയില്‍ രഞ്ജിത് കുമാറിന്റെ ഭാര്യ രാശിയാണ് മക്കളായ അക്ഷയ, അനുഷയ എന്നിവറീ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

രാശിയുടെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ ഒരു വര്‍ഷം മുന്‍പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് രാശി മക്കളുമൊത്ത് ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ അകാല മരണത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week