25.2 C
Kottayam
Saturday, May 25, 2024

ആലപ്പുഴയില്‍ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Must read

ആലപ്പുഴ: കാഞ്ഞിരംചിറ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിനു സമീപം സ്ത്രീ ടെയിന്‍ തട്ടി മരിച്ച നിലയില്‍. കനാല്‍ വാര്‍ഡ് അരേശേരി രാജുവിന്റെ ഭാര്യ ഷീജ (45) ആണ് മരിച്ചത്.

രാവിലെ പള്ളിയില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയതാണ് ഇവരെന്ന് സമീപവാസികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week