26.9 C
Kottayam
Sunday, May 5, 2024

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

Must read

ഷാര്‍ജ: കൊവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. ഷാര്‍ജയില്‍ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ റസാഖ് (49) ആണ് മരിച്ചത്.

ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 43 ആയി. കൊല്ലം മൈനാഗപ്പള്ളി തുണ്ടില്‍ കിഴക്കേതില്‍ ഷരീഫ് ഇബ്രാഹിം കുട്ടിയാണ് (43) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അതീഖയിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week