32.8 C
Kottayam
Friday, May 3, 2024

ഇന്നു മുതല്‍ 20 വരെ ഈ ട്രെയിനുകള്‍ ഉണ്ടാവില്ല

Must read

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എറണാകുളം- പാലക്കാട്, പാലക്കാട് – എറണാകുളം മെമു സര്‍വീസ് റദ്ദാക്കി. വ്യാഴാഴ്ച മുതല്‍ 20 വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. മുളങ്കുന്നത്തുകാവ് -തൃശൂര്‍ പാതയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. വ്യാഴാഴ്ച മുതല്‍ 20 വരെ തൃശൂരിനും ഷൊര്‍ണര്‍ ജംഗ്ഷനുമിടയില്‍ തൃശൂര്‍ – കോഴിക്കോട്, കോഴിക്കേട് – തൃശൂര്‍ പാസഞ്ചര്‍ സര്‍വീസും ഭാഗികമായും റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week