KeralaNews

എറണാകുളം നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍

എറണാകുളം: നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍.സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് ( മൂന്നര) എന്നിവരാണ് മരിച്ചത്.തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്‍്റെയും, കൃഷ്ണേന്ദുവിന്‍്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കട്ടിലില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്‍്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button