30.6 C
Kottayam
Saturday, April 20, 2024

തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിലേക്ക്

Must read

ഇടുക്കി ;കേരളത്തിൽ തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിലേക്ക്. കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ ലഭിക്കുന്ന വില. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് തേയില കൊളുന്തിന്റെ വില ഇരുപത് രൂപയുടെ മുകളിൽ എത്തുന്നത്.

ലോക്ക്ഡൗണും മറ്റും മൂലം തേയില ഉത്പാദനം നാലിലൊന്നായി കുറഞ്ഞതാണ് വില കുത്തനെ കയറാൻ കാരണം. എന്നാൽ തേയില ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മൂലം അതികം നാൾ ഈ വില ലഭിക്കില്ല എന്നതാണ് കർഷകരുടെ ആശങ്ക. തേയില ഇറക്കുമതിക്കെതിരെ നിരവധി കർഷക സംഘടനകൾ സമരത്തിനായി ഇറങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week