31.1 C
Kottayam
Monday, April 29, 2024

വിവാഹ വാഗ്ദാനം നല്‍കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Must read

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശി പാണ്ഡ്യരാജ് (30) ആണ് അറസ്റ്റിലായത്. ആറുമാസമായി വീട്ടില്‍ വച്ച് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നു. ഗര്‍ഭിണിയായ കുട്ടിയെ അമ്മ ചിത്തിരപുരം ആശുപത്രിയിലെത്തിച്ച് ഗര്‍ഭം ഇല്ലാതാക്കാന്‍ ഡോക്റോട് ആവശ്യപ്പെട്ടതോടെ സംഭവം ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പുപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week