voting
-
News
നാദാപുരത്ത് വോട്ടെടുപ്പിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ ആറു യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: നാദാപുരം ചിയ്യൂരില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസില്‍ ആറ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വയനാട് പനമരത്ത് നിന്നാണ് നാദാപുരം പോലീസ് പ്രതികളെ…
Read More » -
News
കോഴിക്കോട് വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട്: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി വൃദ്ധ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുള്ള നങ്ങ്യാര്‍ വീട്ടില്‍ ദേവി (70) ആണ്…
Read More » -
News
പേന കൊണ്ട് കുത്തരുത്! വിരല്‍ ഉപയോഗിച്ച് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പേന ഉപയോഗിച്ച് വോട്ട് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്നാണ് കമ്മിഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും…
Read More » -
News
കൂട്ടിക്കലില്‍ രാവിലെ ആറിനേ വോട്ടിംഗ് ആരംഭിച്ചു! ഏഴിന് മുമ്പ് ചെയ്ത വോട്ടുകള്‍ നീക്കം ചെയ്തു
കോട്ടയം: കോട്ടയം കുട്ടിക്കലില്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടെടുപ്പാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഒരു മണിക്കൂര്‍…
Read More » -
News
ജനങ്ങള്‍ അസ്വസ്ഥരാണ്; വസ്തുതകള്‍ മനസിലാക്കി അവര്‍ വോട്ടു ചെയ്യുമെന്ന് ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: തെരഞ്ഞെടുപ്പില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്.…
Read More » -
Featured
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ തദ്ദേശ സ്ഥാപനത്തിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം,…
Read More » -
വോട്ടെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വോട്ടര്‍മാര്‍ ബൂത്തിലെ ക്യൂവില്‍ ആറ് അടി അകലം പാലിച്ചായിരിക്കണം നില്‍ക്കേണ്ടത്.…
Read More » -
വോട്ടെടുപ്പ് തല്ക്കാലം മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെടുപ്പ്…
Read More » -
Kerala
വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല; വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം
കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് എന്നീ മണ്ഡലങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളത്തെ അയ്യപ്പന്കാവിലുള്പ്പെടെ പോളിംഗ് ബൂത്തില്‍ മുട്ടറ്റം വെള്ളം ഉയര്‍ന്നിട്ടുണ്ട്.…
Read More »