update
-
Health
ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍…
Read More » -
Health
ഡല്‍ഹിയില്‍ 23 ശതമാനം പേരേയും കൊവിഡ് ബാധിച്ചു; ഭൂരിഭാഗം ആളുകളള്‍ക്കും രോഗലക്ഷണം ഇല്ല, ഞെട്ടിപ്പിക്കുന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാത്ത് 23 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും രോഗലക്ഷണമില്ലാത്തവരെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് വ്യാപനത്തെ…
Read More » -
News
ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 201 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് വിദേശത്ത് നിന്നും 39 പേര്…
Read More » -
Featured
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി…
Read More »