Browsing Tag

release

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിവിന്‍ പോളി; മൂത്തോന്‍ ട്രെയിലര്‍ കാണാം

നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയിരുന്നു. ധനുഷ്, വിക്കി കൗശല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ ഫേസ്ബുക് പേജ്…

‘ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്നറിയോ?’ കാത്തിരിപ്പിന് ആക്കം കൂട്ടി…

അങ്കമാലി ഡയറീസിനും, ഈമയൗവ്വിനും ശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ട്രെയിലര്‍ പുറത്ത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആദ്യം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.…

അടിതടവുകള്‍ പയറ്റി മമ്മൂട്ടി; ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി മാമാങ്കം ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.…

വനത്തില്‍ കയറി പനമ്പട്ട മോഷ്ടിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ വിട്ടുനല്‍കി; എപ്പോള്‍…

തൃശൂര്‍: വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ…

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്സടിക്കാം, അത് സ്റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ; കിടിലന്‍…

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍…

വിപ്ലവം സൃഷ്ടിക്കാന്‍ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഇന്ന് തീയേറ്ററുകളിലേക്ക്

കൊച്ചി: ഒറ്റ ഷോട്ടില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ 'വിപ്ലവം ജയിക്കാനുള്ളതാണ്' ഇന്ന് തീയേറ്ററുകളിലേക്ക്. വട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്…

സുനന്ദ പുഷ്‌കറിന് ബി.ജെ.പി ടിക്കറ്റില്‍ കാശ്മീരില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; സുനന്ദ…

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. 'ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍' എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന പുസ്തകത്തില്‍ സുനന്ദ…

ഭര്‍ത്താവ് നായകനായ ചിത്രവും മമ്മൂട്ടി ചിത്രവും ഒരേ ദിവസം റിലീസിന് എത്തിയാല്‍ എത് കാണും; അനു…

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന മുന്‍നിയ നായികമാരില്‍ ഒരാളാണ് അനു സിതാര. മലയാള സിനിമയിലെ ശാലീന സൗന്ദരി പട്ടം ഉള്ള നായികമാരില്‍ ഒരാളാണ് അനു സിതാര. നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിലാണ് അനു സിത്താര വിഷ്ണുവിനെ വിവാഹം കഴിച്ചത്. സിനിമയില്‍…

സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു; ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ…

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുമായി വിനയന്‍; ഭീതിപടര്‍ത്തി ടീസര്‍

മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വിനയന്‍ വീണ്ടും വരികയാണ്. ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.…