ramesh chennithala
-
News
ജോസ് കെ മാണി പോയത് കൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കാനില്ലെന്ന് ചെന്നിത്തല; വിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ടു പോയത് കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി എല്ലാ നടകളിലും…
Read More » -
News
ഐഫോണ്‍ വിവാദം; സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നിത്തല
തിരുവനന്തപുരം: യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
News
ഐഫോണ്‍ വിവാദം സി.പി.എം ഏറ്റെടുക്കില്ല; യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ തീരുമാനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഐഫോണ്‍ വിവാദം ഏറ്റെടുക്കേണ്ടെന്ന് സി.പി.എം തീരുമാനം. നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിക്കേണ്ടെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ യു.ഡി.എഫിന്റെ…
Read More » -
News
തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ല; പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാള്‍…
Read More » -
Health
രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയേണ്ടി വരില്ലെന്ന് കൊവിഡ് സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ്…
Read More » -
News
ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എന്‍ഐഎയെ…
Read More » -
News
വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍…
Read More » -
News
നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്; ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി
കോട്ടയം: ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. നാവു കൊണ്ടും ലിംഗം…
Read More » -
News
‘ഡി.വൈ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളോ’ ചെന്നിത്തലയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുള്ളോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്. പീഡന കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്…
Read More »