private bus strike
-
Kerala
നാളെ സ്വകാര്യബസ് പണിമുടക്ക്
പരപ്പനങ്ങാടി: വ്യാഴാഴ്ച സ്വകാര്യബസുകള്‍ പണിമുടക്കുന്നു. തിരൂരിലാണ് നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോര്‍ഡിനേഷന്‍…
Read More »