police case
-
Kerala
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സെന്‍കുമാറിനും സുഭാഷ് വാസുവും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ…
Read More »