patient
-
News
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരെ നഷ്ടപരിഹാരത്തിന് കേസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ്. രോഗിയുടെ കുടുംബമാണ് കേസ് ഫയല്‍ ചെയ്തത്. സംസ്ഥാന…
Read More » -
News
റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു; ആംബുലന്‍സില്‍ രോഗി മരിച്ചു
ഇടുക്കി: റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍പെട്ട് ആംബുലന്‍സില്‍ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാന്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍…
Read More » -
Health
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂര്‍ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.…
Read More » -
Health
പിതാവ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹമായി കിടന്നത് അഞ്ചു ദിവസം; മകന് എത്തിച്ചു നല്‍കിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കൊവിഡ് രോഗിക്ക്
തിരുവനന്തപുരം: പിതാവ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹമായി കിടക്കുന്നതറിയാതെ മകന് ഭക്ഷണവും വസ്ത്രവും എത്തിച്ച് നല്‍കിയത് അഞ്ചു ദിവസം. തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്‍ കുഞ്ഞാണ് അജ്ഞാത…
Read More » -
News
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ചതില്‍ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടറെയും നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നോഡല്‍ ഓഫീസര്‍ ഡോ.അരുണ, ഹെഡ്…
Read More » -
Health
കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന് ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രന് (60) ആണ് ആശുപത്രിയില്‍ തൂങ്ങി മരിച്ചത്. ഇന്നലെയാണ്…
Read More » -
Health
കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടിപ്പോയി
വയനാട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്നു രോഗി ചാടിപ്പോയി. വയനാട് മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ്…
Read More » -
Health
എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു
കൊച്ചി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ച നിലയില്‍. എറണാകുളം അയ്യമ്പുഴ സ്വദേശിനി മേരിക്കുട്ടി പാപ്പച്ചന്(77) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം…
Read More » -
News
ആലുവയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം…
Read More » -
Crime
ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍: കണ്ണൂരില്‍ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.…
Read More »