29.5 C
Kottayam
Sunday, May 12, 2024

കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടിപ്പോയി

Must read

വയനാട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്നു രോഗി ചാടിപ്പോയി. വയനാട് മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ചാടിപ്പോയത്.

ഓഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസും ആരോഗ്യപ്രവര്‍ത്തകരും തെരച്ചില്‍ തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week