mask
-
News
മാസ്ക്കില്ലാതെ ബീച്ചില്‍ സെല്‍ഫി; ചിലി പ്രസിഡന്റിന് രണ്ടര ലക്ഷം രൂപ പിഴ
സാന്റിയാഗോ: മാസ്ക്ക് ധരിക്കാതെ ബീച്ചില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ ചുമത്തി ചിലി സര്‍ക്കാര്‍. മാസ്ക് ധരിക്കുന്നത് കര്‍ശനമാക്കിയിരിക്കുന്ന…
Read More » -
News
മാസ്കില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം; പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റി
കൊല്ലം: പാര്‍ട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. രാവിലെ പോളിംഗ് ആരംഭിച്ചതിന്…
Read More » -
News
മാസ്ക് ധരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ; കൊവിഡ് കെയര്‍ സെന്ററില്‍ നിര്‍ബന്ധിത സേവനം
അഹമ്മദാബാദ്: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആളുകള്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെ ഗുജറാത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇനി…
Read More » -
News
മുഖമല്ല, മാസ്കാണ് മുഖ്യം; മാസ്ക് വെച്ച മുഖമുള്ള പോസ്റ്ററുമായി ഒരു സ്ഥാനാര്‍ത്ഥി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ പരിചയവും അടുപ്പവുമാണ് മുഖ്യം. എന്നാല്‍ മുഖമല്ല, മാസ്കാണു മുഖ്യമെന്നു പ്രഖ്യാപിച്ചു മുഖം തിരിച്ചറിയാത്ത പോസ്റ്റര്‍ അടിച്ചു പ്രചാരണം നടത്തുകയാണ് ഒരു സ്ഥാനാര്‍ത്ഥി.…
Read More » -
Health
മാസ്ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴ!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴയടയ്ക്കണം. നിലവില്‍ 500 രൂപയാണ് പിഴ തുക. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
Entertainment
മാസ്ക് ധരിക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും, എനിക്ക് ഫൈന്‍ കിട്ടി, സോപ്പിട്ടു നോക്കി പക്ഷെ ഫൈന്‍ അടച്ചു; പൂജിത മേനോന്
പൊതുസ്ഥലത്ത് മാസ്ക്ക് ധരിക്കാതെ സഞ്ചരിച്ച നടി പൂജിത മേനോന് 200 രൂപ പിഴ ചുമത്തി. താരം തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. ‘കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്ക്ക് വെച്ചില്ലെങ്കില്‍…
Read More » -
Health
സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു; വീണ്ടും പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു. രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന്…
Read More » -
News
മാസ്ക് ധരിക്കാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആടിനെ പോലീസ് അറസ്റ്റ് ചെയ്തു!
കാണ്‍പൂര്‍: മാസ്ക് ധരിക്കാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കണ്‍പൂരിലെ ബെക്കന്ഗഞ്ചിലാണ് സംഭവം. വഴിയരികില്‍ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ…
Read More » -
News
മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് മര്‍ദ്ദനം; ഗുരുതരമായി പരിക്കേറ്റ ദളിത് യുവാവ് മരിച്ചു
ന്യൂഡല്‍ഹി: ആന്ധ്രയിലെ ചിരാളയില്‍ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ദളിത് യുവാവിന് പോലീസ് മര്‍ദ്ദിച്ചു. തലയ്ക്ക് സാരമായ പരിക്കേറ്റ യുവാവ് മരിച്ചു. ഗുണ്ടൂര്‍ സ്വദേശിയായ അത്ചേര്ല കിരണ്‍ കുമാര്‍…
Read More »