kalabhavan sobi
-
ബാലഭാസ്കറിന്റെ മരണം ആസൂത്രിയ കൊലപാതകം; കലാഭവന്‍ സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്െ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി. കേസില്‍ സോബി ഇന്ന് സിബിഐക്ക് മുന്നില്‍ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍…
Read More » -
News
കലാഭവന്‍ സോബി പറഞ്ഞത് അടിസ്ഥാനമില്ലാത്ത കാര്യം; നുണ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയേയും പ്രകാശന് തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സി.ബി.ഐ. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി…
Read More » -
News
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരിന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ…
Read More » -
Kerala
ബാലഭാസ്കറിന്റെ മരണം: കലാഭവന്‍ സോബി നല്കിയ മൊഴി കള്ളമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കൊച്ചി: ബാലഭാസ്ക്കറിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത് കലാഭവന്‍ സോബി നല്കിയ മൊഴി കള്ളമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. കലാഭവന്‍ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്…
Read More » -
Kerala
ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കലാഭവന്‍ സോബി,അപകടസ്ഥലത്തുണ്ടായിരുന്നവരെ കണ്ടാലറിയാമെന്നും സോബി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് ഉടന്‍ തെളിയിക്കപ്പെടുമെന്ന് കരുതുന്നതായി കലാഭാവന്‍ സോബി.ക്രൈബ്രാഞ്ചിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സോബി.നേരത്തെ അപകട സ്ഥലത്തു നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടതായി…
Read More »