gokul suresh
-
Entertainment
അച്ഛന് യഥാര്‍ത്ഥ രാഷ്ട്രീയക്കാരനല്ല; തൃശൂരില്‍ അച്ഛന് തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാനെന്ന് ഗോകുല്‍ സുരേഷ്
തൃശൂരില്‍ അച്ഛന് തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാനെന്ന് ഗോകുല്‍ സുരേഷ്. കാരണം അച്ഛന് ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ,…
Read More » -
News
സര്‍ക്കാരിന് എന്തിനാണ് ആരാധനാലയങ്ങളുടെ പണം? ചോദ്യവുമായി ഗോകുല്‍ സുരേഷ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ച് നടന് ഗോകുല്‍ സുരേഷ്. സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുല്‍ സുരേഷ്…
Read More » -
Entertainment
ഞാന്‍ ബി.ജെ.പിക്കാരനല്ല; അച്ഛനെ പിന്തുണച്ചതിന്റെ പേരില്‍ തന്റെ സിനിമ വൈകിപ്പിക്കുവെന്ന് ഗോകുല്‍ സുരേഷ്
രാഷ്ട്രീയത്തില്‍ സജീവമായതോടെ ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട നിന്ന മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരളായിരുന്ന സുരേഷ് ഗോപി. ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തന്നെ…
Read More »