get
-
News
ശമ്പളമില്ല; ജീവിതച്ചെലവിനായി ഓട്ടോ ഓടിച്ച് ഒരു ഡോക്ടർ
ബല്ലാരി: കൊവിഡ് പ്രതിസന്ധിക്കിടെ വരുമാനത്തിനായി ഓട്ടോ ഓടിച്ച് ഒരു മുതിര്‍ന്ന ഡോക്ടര്‍. ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ കര്‍ണാടകയില്‍ നിന്നാണ് ഈ വാര്‍ത്ത. ബല്ലാരി ജില്ലാ ചൈല്‍ഡ് ഹെല്‍ത്ത്…
Read More » -
News
സിദ്ധന്റെ നിര്‍ദ്ദേശാനുസരണം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു; മാതാവിന് ശിക്ഷ വിധിച്ച് കോടതി, സംഭവം കോഴിക്കോട്
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന് ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനും ശിക്ഷ വിധിച്ച് കോടതി.…
Read More » -
News
ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; ജാമ്യം കര്‍ശന വ്യവസ്ഥകളോടെ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു.…
Read More » -
News
ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനായിരം…
Read More » -
National
തെറ്റ് തിരുത്താന്‍ അപേക്ഷിച്ചു; ലഭിച്ചത് നായയുടെ പടമുള്ള വോട്ടര്‍ കാര്‍ഡ്!
കൊല്‍ക്കത്ത: വോട്ടര്‍ ഐഡിയിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ പടം വെച്ച് വോട്ടര്‍ ഐഡി കാര്‍ഡ്. വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ്…
Read More » -
National
ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. മാര്‍ച്ച് ആറു വരെയാണ് ജാമ്യം…
Read More » -
Kerala
മുട്ട പൊട്ടിച്ചപ്പോള്‍ അകത്ത് പ്ലാസ്റ്റിക്! സംഭവം കൊച്ചിയില്‍
കൊച്ചി: കടയില്‍ നിന്നു വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നോര്‍ത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുട്ട പാകം ചെയുന്നതിനിടെയാണ്…
Read More »